ഇന്ന് നമ്മുടെ നാട്ടിലെ മാർജിൻ ഫ്രീ മാർക്കറ്റ് കളിലും ഓൺലൈൻ







ആപ്പിൾ സിഡാർ വിനിഗറിൻ്റെ ഗുണങ്ങൾ,കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,ദോഷങ്ങൾ; Apple Cider Vinegar [7ShnEUdN6LN]

ആപ്പിൾ സിഡാർ വിനിഗറിൻ്റെ ഗുണങ്ങൾ,കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,ദോഷങ്ങൾ; Apple Cider Vinegar [7ShnEUdN6LN]

| 1h 28m 28s | Video has closed captioning.

ഇന്ന് നമ്മുടെ നാട്ടിലെ മാർജിൻ ഫ്രീ മാർക്കറ്റ് കളിലും ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിലും വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് #ആപ്പിൾസിഡാർവിനിഗർ ( #AppleCiderVinegar ) ശരീരത്തിൻ്റെ വണ്ണം കുറയാനും കൊളസ്ട്രോൾ കുറയാനും പ്രമേഹ രോഗത്തിനും എല്ലാം പലരും കഴിക്കുന്ന ഒരു കോമൺ ഡ്രിങ്ക് ആണ് ആപ്പിൾ സിഡാർ വിനിഗർ.. ആപ്പിൾ സിഡാർ വിനിഗറിന്റെ ഗുണങ്ങളും കഴിക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങളും സൈഡ് ഇഫക്റ്റുകളും പലർക്കും അറിയില്ല.. ഇന്ന് മലയാളികൾ ഉൾപ്പടെ പ്രത്യേകിച്ച് പ്രവാസികളിൽ ഏറിയ പങ്കും യാതൊരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുന്ന ഈ ഡ്രിങ്ക്നെ കുറിച്ചു ആണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്..ഷെയർ ചെയ്യുക.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ.. Dr.VISAKH KADAKKAL BAMS,MS (Ayu) Chief Medical Consultant Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal Appointments : +91 9400617974 (Call or WhatsApp) 🌐 Location : #drvisakhkadakkal apple cider vinegar, apple cider vinegar weight loss, #applecidervinegarmalayalam , #applecidervinegarbenefits , apple cider vinegar weight loss malayalam, apple vinegar weight loss, ആപ്പിള് സിഡര് വിനിഗര്, #applecidervinegarbenefitsmalayalam , apple cider vinegar uses, apple cider vinegar for face, apple vinegar malayalam, #applevinegarweightlossmalayalam , #usesofapplecidervinegar , #applecidervinegarforhair , use of apple cider vinegar, uric acid treatment malayalam #keto belly fat pills #do apple keto gummies work

Aired: January 08, 2025

Rating: TV-14

Buy Now:

Problems Playing Video? | Closed Captioning

Learn About Midwifery Today

Blog

Learn About Midwifery Today

Read the Modern Day Midwives Blog and learn more about our bloggers, all experienced midwives.

Read now