കിടപ്പറ കീഴടക്കാൻ സ്ത്രീകൾ ചെയ്യേണ്ട കാര്യങ്ങൾ | how to increase sexual power | Arogyam [Dc0JZjAERrC]
| 1h 28m 28s | Video has closed captioning.
സ്ത്രീകളിലെ ലൈംഗിക താൽപ്പര്യം ഇരട്ടിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി | ദാമ്പത്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ മാത്രം കാണുക.. How to increase sexual drive in female ലൈംഗിക പ്രശ്നങ്ങൾ കൊണ്ട് ഒരുപാട് പേർ പ്രയാസമനുഭവിക്കുന്നുണ്ട്. ലൈംഗിക പ്രശ്നങ്ങൾ കൊണ്ട് തന്നെ പലരുടെയും മണിയറ ഇന്ന് ഒരു തടവറയായി മാറിയിരിക്കുന്നു. പലരുടെയും അവിഹിതബന്ധങ്ങളുടെ പ്രധാന കാരണം കിടപ്പറയിലെ തൃപ്തി ഇല്ലായ്മയാണ്. ലൈംഗിക പ്രശ്നങ്ങൾ, ലൈംഗിക താൽപര്യക്കുറവ്, ഉത്തേജനക്കുറവ്, ലൈംഗിക വിരക്തി, സെക്സ് ചെയ്യുമ്പോഴുള്ള വേദന എന്നിവയെല്ലാം ഒരുപാട് പേരെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം മാനസികവും ശാരീരികവും ആയിട്ടുള്ള രോഗങ്ങളുടെ ലക്ഷണമാണ്. ഇത് എങ്ങനെ പരിഹരിക്കാം എന്നും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഏതെല്ലാം ഭക്ഷണം കഴിച്ചാൽ ഇതിൽ നിന്നും രക്ഷ ലഭിക്കുമെന്നും പാണ്ടിക്കാട് ഡോക്ടർ ബാസില്‍ ഹോമിയോ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ നിഷിദ കുറുപ്പ് വിശദീകരിക്കുന്നു. നിങ്ങളുടെ സംശയദുരികരണത്തിനും ഓൺലൈൻ പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്. Dr.Nishitha M ഗൈനക്കോളജി വിഭാഗം, Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട്, മലപ്പുറം ജില്ല 9847154828 www.drbashomeo.com online Consultation whatsApp female sexual complaints are a major threat of today. lack of sexual desire, loss of sexual drive, loss of libido, indifference etc. are the main problems for female sexual complaints. how to increase sexual desire and sexual drive? how we can increase sexual libido? how to satisfy our partner to its maximum? Dr nishita of gynecology department Dr basils Homeo Hospital explaining tips to increase sexual drive and sexual Libido. Dr nishita explaining the foods and home remedies to increase sexual desire. she also explaining how to increase sexual health in females. feel free to contact doctor nishita for online consultation and doubt clarification. #arogyam #SexualDrive #Libido #Indifference #IncreaseSexualPower #arogyamdrnishitha ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam watsapp group : join Arogyam instagram : #male enhancement scams #gemini gummies oprah #viarex male enhancement #chinese male enhancement drink
Aired: January 06, 2025
Buy Now:
Problems Playing Video? | Closed Captioning