Apple cider vinegar | ആപ്പിൾ സൈഡർ വിനേഗർ | ഗുണദോഷങ്ങൾ | Dr Jaquline Mathews BAMS [QYQcjiPkcib]
Apple cider vinegar | ആപ്പിൾ സൈഡർ വിനേഗർ | ഗുണദോഷങ്ങൾ | Dr Jaquline Mathews BAMS [QYQcjiPkcib]
| 1h 28m 28s | Video has closed captioning.
ആപ്പിൾ സൈഡർ വിനേഗർ ഇപ്പോൾ എല്ലാവർക്കും സുപരിചിതമായ ഒന്നാണ്. നമ്മൾ "സിഡാർ" എന്ന് തെറ്റായി പറയുന്നു എന്നതാണ് വ്യത്യാസം. ഇതിന്റെ ഉപയോഗങ്ങൾ എല്ലാവരും മനസിലാക്കി വരുന്നതേ ഉള്ളൂ. ഇപ്പോൾ നമ്മുടെ മാർക്കറ്റുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നായി ഇത് മാറിയിരിക്കുന്നു. ഈ വീഡിയോയിലൂടെ ആപ്പിൾ സൈഡർ വിനെഗറിന്റെ ഗുണദോഷങ്ങളും ഉപയോഗങ്ങളും വിവരിക്കുന്നു. #applecidervinegar #benefits #drJaquline #healthaddsbeauty #bethel s30 diet pills #medical weight loss houston tx
Aired: January 06, 2025
Buy Now:
Problems Playing Video? | Closed Captioning