ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്‌മെന്റ്







ED arrests Bineesh Kodiyeri in Bengaluru drug case | Keralakaumudi [nJKsBqJdWEt]

ED arrests Bineesh Kodiyeri in Bengaluru drug case | Keralakaumudi [nJKsBqJdWEt]

| 1h 28m 28s | Video has closed captioning.

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ എടുത്ത് ഒരു മണിക്കൂറിന് അകമാണ് എന്‍ഫോഴ്സ്‌മെന്റ് നടപടി. ഇന്ന് രാവിലെ മുതല്‍ ബിനീഷിനെ എന്‍ഫോഴ്സ്‌മെന്റ് ചോദ്യം ചെയ്ത് വരിക ആയിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 ആണ് ബിനീഷിന്റെ ജീവിതത്തിലെ ആ കരിദിനം. അന്നാണ് ഉറ്റ സുഹൃത്തായ അനൂപ് മുഹമ്മദും സംഘവും ബംഗളൂരു ലഹരി മരുന്ന്ന കേസില്‍ അറസ്റ്റില്‍ ആയത്. അന്ന് ലഹരിമരുന്ന് കേസില്‍ ആരംഭിച്ച അന്വേഷണം പിന്നീട് സ്വര്‍ണ്ണ കടത്തിലേക്കും കള്ളപ്പണം വെളുപ്പിക്കലിലേക്കും നീങ്ങിയതോടെ ബിനീഷ് കോടിയേരിക്കും കുരുക് മുറുകി തുടങ്ങി. അന്വേഷണ ഏജന്‍സികള്‍ പല തവണ ബിനീഷിനെ ചോദ്യം ചെയ്തു. ഒടുവില്‍ ഇതാ നിയമത്തിന്റെ പിടിയില്‍ ആവുകയും ചെയ്തിരിക്കുന്നു. ബംഗളൂരുവില്‍ വച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയില്‍ ആയ അനൂപ് മുഹമ്മദ് എം.ഡി.എം.എ അടക്കമുള്ള ലഹരി മരുന്നുകളുടെ വില്‍പ്പനയില്‍ സജീവം ആയിരുന്നു. അനൂപിനെ വിശദമായി ചോദ്യം ചെയ്തതോടെ ആണ് ബിനീഷ് കോടിയേരിയും ആയുള്ള ബന്ധവും മറനീങ്ങി പുറത്തു വന്നത്. ബിനീഷ് തന്നെ സാമ്പത്തികമായി സഹായിച്ചു എന്നായിരുന്നു അനൂപ് മുഹമ്മദിന്റെ മൊഴി. ഇതോടെ ആണ് കേരളത്തിലും ലഹരിമരുന്ന് കേസ് ചൂടുള്ള ചര്‍ച്ചയാവാന്‍ തുടങ്ങിയത്. പിന്നാലെ യൂത്ത് ലീഗ് നേതാവ് ഫിറോസ് അടക്കം ബിനീഷിന് എതിരെ തെളിവു നിരത്തി രംഗത്ത് എത്തി. #patanjali penis enlargement #cbd gummies at walmart for ed #gummies for anxiety and sleep #new jersey penis enlargement

Aired: January 05, 2025

Rating: TV-14

Buy Now:

Problems Playing Video? | Closed Captioning

Learn About Midwifery Today

Blog

Learn About Midwifery Today

Read the Modern Day Midwives Blog and learn more about our bloggers, all experienced midwives.

Read now