2100: ഭാരം കുറക്കാനുള്ള അത്ഭുത മരുന്നാണോ ഇത്? Is this a miracle drug for weight loss? [vlHYrLTd2KF]
2100: ഭാരം കുറക്കാനുള്ള അത്ഭുത മരുന്നാണോ ഇത്? Is this a miracle drug for weight loss? [vlHYrLTd2KF]
| 1h 28m 28s | Video has closed captioning.
ഭാരം കുറക്കാനുള്ള അത്ഭുത മരുന്നാണോ ഇത്? Is this a miracle drug for weight loss? മിക്ക ആളുകളും തങ്ങളുടെ ഭാരം കുറക്കാൻ വിവിധ രീതികൾ പരീക്ഷിക്കാറുണ്ട് – ചിലർ നടക്കുന്നു, ചിലർ ഭക്ഷണം നിയന്ത്രിക്കുന്നു, ചിലർ തീർത്തും ഭക്ഷണം കഴിക്കാതിരിക്കുന്നു. എന്നാൽ പലരും ഈ ശ്രമങ്ങളിൽ പരാജയപ്പെടുന്നു. ഇതിന് ശേഷം പലരും വിവിധ മാർഗങ്ങൾ തേടിത്തുടങ്ങുന്നു, പക്ഷേ അവയിൽ ചിലത് ഫലപ്രദമല്ലായിരിക്കും. ഇക്കാലത്ത്, ഹോളിവുഡിൽ ഒരു രഹസ്യമാണ് ഈ മരുന്ന് ചർച്ചയാകുന്നത്! എല്ലാവരും ഇപ്പോൾ ഈ മെഡിസിൻ കുറിച്ച് സംസാരിക്കുന്നു. പല പ്രശസ്ത നടിമാരും ഈ മാർഗം ഉപയോഗിച്ച് ഭാരം കുറച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ സ്വയം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ട്വിറ്ററിലെ മുൻ CEO ഇലോൺ മസ്ക് ഈ മരുന്നിനെക്കുറിച്ച് പരാമർശം നടത്തിയതിനു ശേഷമാണ് ധാരാളം ആളുകൾ ഇതിനെ കുറിച്ച് അറിയുന്നത് ! ഇത് അത്രെയും ഫലപ്രദമാണോ? ഇതിന് ഏതെങ്കിലും പാർശ്വഫലങ്ങളുണ്ടോ? എന്താണ് ozempic / monjaro / semaglutide എന്ന മരുന്ന്? ഈ വീഡിയോയിൽ ഈ മരുന്നിനെ സംബന്ധിച്ച എല്ലാ സംശയങ്ങളും വിവരിക്കുന്നു.ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. . #drdbetterlife #drdanishsalim #danishsalim #weight_loss #വണ്ണം_കുറയ്ക്കാൻ #ozempic #ഒക്സെമ്പിക്ക് #magic_drug #ഭാരം_കുറയ്ക്കാൻ #semaglutide #monjaro #turaglutide Follow the Dr Danish Salim’s Dr D Better Life channel on WhatsApp: *****Dr. Danish Salim***** Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care. He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently. Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years. Positions Held 1. Kerala state Secretary: Society for Emergency Medicine India 2. National Innovation Head Society for Emergency Medicine India 3. Vice President Indian Medical Association Kovalam #dr oz acv keto gummies #slim tech keto acv gummies #who carries keto gummies
Aired: January 05, 2025
Buy Now:
Problems Playing Video? | Closed Captioning